Amazon and Flipkart might get ban for festive season sales<br />ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ് കാർട്ടിനും എതിരെ ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് രംഗത്ത്. ദീപാവലിയും, ദസ്സറയും അനുബന്ധിച്ച് ആമസോണും ഫ്ലിപ് കാർട്ടും വൻ ഇളവുകളോട് ഉല്പ്പന്നങ്ങൾ വിറ്റഴിക്കുന്ന രീതി നിർത്തലാക്കണമെന്നാണ് ആവശ്യം.<br />
